ദാദ്രി കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനെ കൊന്നു | Oneindia Malayalam

2018-12-04 173

UP Cop lost his life on cow issue
ഗോവധം ആരോപിച്ച് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ബഹുലന്ദഷറില്‍ വലിയ സംഘര്‍ഷം ആണ് ഉണ്ടായത്. അതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.